REMEDY STONE

ദുർശക്തികളെ ആവാഹിച്ചകറ്റാൻ അഘോര ചൈതന്യശിലകൾ


Spiritually Energized Stones for Positivity


1. എന്താണ് ഈ മാന്ത്രികക്കല്ല്? (The Divine Power)

സാധാരണ കണ്ണുകൾക്ക് ഇതൊരു കല്ലായി തോന്നാമെങ്കിലും, ആത്മീയ പ്രഭാവത്താൽ ഉണർത്തപ്പെട്ട ഒരപൂർവ്വ ശക്തിയാണിത്. നിങ്ങളുടെ ചുറ്റുമുള്ള കണ്ണേറ്, വിദ്വേഷം, ആഭിചാര ദോഷങ്ങൾ തുടങ്ങിയ കടുത്ത ദുർശക്തികളെ ഈ മാന്ത്രികക്കല്ല് അതിന്റെ സാമീപ്യത്താൽ ആഗിരണം ചെയ്ത് ഇരുട്ടിൽ ഒരു വിളക്കെന്നപോലെ നെഗറ്റീവ് എനർജിയെ സ്വന്തം ഉള്ളിലേക്ക് ആവാഹിക്കുകയും പകരം അതിശക്തമായ പോസിറ്റീവ് എനർജി വികിരണം (Radiation) ചെയ്ത് നിങ്ങളുടെ ചുറ്റും ഒരു സുരക്ഷാ കവചം തീർക്കുകയും ചെയ്യുന്നു.



2. നിഗൂഢമായ നിർമ്മാണ രീതി (The Secret Rituals)

ഈ കല്ലുകൾ വെറുതെ നൽകപ്പെടുന്നവയല്ല. അതീവ രഹസ്യവും കഠിനവുമായ താന്ത്രിക വിധിപ്രകാരമാണ് ഓരോ റെമഡി സ്റ്റോണും ജ്വലിപ്പിച്ചെടുക്കുന്നത്:

അഘോര ശുദ്ധീകരണം: അശുദ്ധമായ എന്തിനെയും ഭസ്മമാക്കാൻ ശക്തിയുള്ള വിശുദ്ധ തീർത്ഥങ്ങളാലും മന്ത്രങ്ങളാലും കല്ലിലെ സകല ലൗകിക മാലിന്യങ്ങളും നീക്കം ചെയ്ത് അതിനെ ഒരു ശൂന്യമായ ഊർജ്ജപാത്രമാക്കി മാറ്റുന്നു.

അഘോര മന്ത്രശക്തി: പ്രപഞ്ചത്തിലെ ഏറ്റവും ഭയനാകവും എന്നാൽ അത്യന്തം ശക്തിയേറിയതുമായ അഘോര മന്ത്രം അതീവ ജാഗ്രതയോടെ 108 തവണ ഉരുവിട്ട് കല്ലിലേക്ക് ആവാഹിക്കുന്നു. ഈ മന്ത്രത്തിന്റെ പ്രകമ്പനം കല്ലിന്റെ അണുവുകളെപ്പോലും ജ്വലിപ്പിക്കുന്നു. അഘോരമൂർത്തിയുടെ സംരക്ഷണമാണ് ഓരോ കല്ലിലും കുടികൊള്ളുന്നത്.

ആത്മീയ സമർപ്പണം: വാങ്ങുന്ന വ്യക്തിയുടെ നാമധേയത്തിൽ നടത്തുന്ന പ്രത്യേക സങ്കല്പത്തിലൂടെ, ആ വ്യക്തിയുടെ സകല ദോഷങ്ങളെയും ഏറ്റെടുക്കാൻ കല്ലിനെ പ്രാപ്തമാക്കുന്നു.



3. കടുത്ത വ്രതശുദ്ധിയും ഉപയോഗക്രമവും (The Sacred Vow)

ഈ ശക്തി കൈകാര്യം ചെയ്യുമ്പോൾ അങ്ങേയറ്റം ഭയഭക്തിബഹുമാനം അത്യാവശ്യമാണ്:

മഹാ വ്രതം: ധരിക്കുന്നതിന് തലേദിവസം പൂർണ്ണമായും വ്രതം അനുഷ്ഠിക്കുക. കാമം, ക്രോധം, മദ്യം, മാംസം എന്നിവ വർജ്ജിക്കണം. മനസ്സ് ഈശ്വരചിന്തയിൽ മാത്രം ഉറപ്പിക്കുക.

ഈറനോടെ ധരിക്കുക: വ്രതദിവസത്തിന് ശേഷം പുലർച്ചെ കുളിച്ച് ഈറനോടെ ഭക്തിപൂർവ്വം ഈ കല്ല് ശരീരത്തിൽ ധരിക്കുക. കല്ലിലെ ഊർജ്ജം നിങ്ങളുടെ ശരീരത്തിലേക്ക് പ്രവഹിക്കുന്ന സമയം ഇതാണെന്ന് മനസ്സിലാക്കി ഏകാഗ്രതയോടെ സർവേശ്വരനെ ധ്വാനിക്കുക.

നിഗൂഢ സംരക്ഷണം: 24 മണിക്കൂറിന് ശേഷം ഇത് അഴിച്ച് 3 ദിവസം വീടിന്റെ ഉള്ളിലെ ഏറ്റവും പരിശുദ്ധമായ സ്ഥലത്ത് സൂക്ഷിക്കുക. ഈ സമയം വീടിനുള്ളിലെ ദുർശക്തികളെ ഇത് വലിച്ചെടുക്കും.

വിസർജ്ജനം: 3 ദിവസത്തിന് ശേഷം ആരും കാണാതെ വിജനമായ സ്ഥലത്തോ ആഴമുള്ള ജലാശയത്തിലോ ഉപേക്ഷിക്കുക. നിങ്ങളിൽ നിന്നും വലിച്ചെടുത്ത സകല ദോഷങ്ങളും ആ കല്ലിലൂടെ പ്രകൃതിയിലേക്ക് അലിഞ്ഞുചേരും.



4. അത്ഭുതകരമായ ഗുണഫലങ്ങൾ (The Transformation)

ദാമ്പത്യ ഐക്യം: ദമ്പതികൾക്കിടയിലെ അകാരണമായ കലഹങ്ങൾ, സംശയങ്ങൾ, അകൽച്ച എന്നിവ മാറ്റി ദാമ്പത്യജീവിതത്തിൽ സ്നേഹവും സമാധാനവും ഐശ്വര്യവും തിരിച്ചുകൊണ്ടുവരാൻ ഈ ദിവ്യശില സഹായിക്കുന്നു. കുടുംബത്തിൽ ഒരു രക്ഷാകവചമായി ഇത് നിലകൊള്ളുന്നു.

തടസ്സങ്ങൾ നീങ്ങുന്നു: എത്ര കഠിനമായ കാര്യതടസ്സങ്ങളും ആഭിചാര ദോഷങ്ങളും ഈ കല്ലിന്റെ പ്രഭാവത്താൽ ഭസ്മമാകുന്നു.

സാമ്പത്തിക അഭിവൃദ്ധി: കടബാധ്യതകൾ, ബിസിനസ്സിലെ തകർച്ച എന്നിവയിൽ നിന്നും അത്ഭുതകരമായ മോചനം.

രോഗശാന്തി: ആധുനിക വൈദ്യശാസ്ത്രത്തിന് പോലും കണ്ടെത്താനാവാത്ത വിധം ശരീരത്തെ തളർത്തുന്ന അകാരണമായ ക്ഷീണവും ശാരീരിക അസ്വസ്ഥതകളും ഈ ചൈതന്യശിലയുടെ സാമീപ്യത്താൽ അകന്നുപോകുന്നു. നിഗൂഢമായ ദോഷഫലങ്ങൾ മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഇത് ആശ്വാസം നൽകുന്നു.

ഭയമുക്തി: അകാരണമായ ഭയം, രാത്രികാലങ്ങളിലെ ദുഃസ്വപ്നങ്ങൾ എന്നിവ മാറി മനസ്സിന് അജയ്യമായ ധൈര്യം കൈവരുന്നു.


നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ഈ മാന്ത്രികശക്തിക്ക് സാധിക്കും. വ്രതശുദ്ധിയോടെ സ്വീകരിക്കുക.


ORDER NOW